സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളക്കട ഗ്രാമപഞ്ചായത്ത് മൂന്ന്, 15 വാര്‍ഡുകളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച രണ്ട് കാര്‍ഷികകുളങ്ങളുടെ ഉദ്ഘാടനം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്…