ലോക ക്ഷയരോഗ ദിനാചരണത്തില്‍ കുമ്പള സി.എച്ച് സിയില്‍ നടത്തിയ ഡോട്ട് കുടുംബ സംഗമം നവ്യാനുഭവമായി. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ദിവാകരറൈ ഡോട്ട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ക്ഷയ രോഗത്തിന് മരുന്ന് കഴിച്ച് രോഗം പൂര്‍ണ്ണമായി…