രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു കുന്ദമംഗലം നിയോജകമണ്ഡലത്തിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം യുവജന കാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ശിലാഫലകം അനാച്ഛാദനം ചെയ്തു.…