അനിതരസാധാരണമായ ശൈലിയിലൂടെ കവിതയെ പൊരുതാനുള്ള ആയുധമാക്കിയ കവിയായിരുന്നു കടമ്മനിട്ടയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കടമ്മനിട്ട കവിതാ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കുകയായിരുന്നു മന്ത്രി. കവിതയെ ജനകീയമാക്കിയ…