ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച് താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍…