കുറ്റ്യാടി കടന്തറ പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഇരുമ്പു പാലത്തിലേക്കുള്ള അപ്രാച്ച് റോഡിന്റെ ഉദ്ഘാടനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ്…

കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റിലേക്ക് സഞ്ചാരപാത നിർമ്മിക്കാനായി പദ്ധതി തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കെ. പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എയുടെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.…

കോഴിക്കോട്: കുറ്റ്യാടി ബൈപ്പാസ് നിർമ്മാണ പ്രദേശം പൊതുമരാമത്ത്‌-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച പദ്ധതിയാണ് കുറ്റ്യാടി ബൈപ്പാസ്. 37.96 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. കിഫ്ബിയുടെ സാമ്പത്തിക…

പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തിരുവനന്തപുരം ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണംചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്നും അവാർഡിനർഹമായ ജിയോ ടെക്‌സ്‌റ്റൈൽ ഫോർ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട് കനാലിനുള്ള പുരസ്കാരം മുൻ ജില്ലാ…

ജപ്പാന്‍ കുടിവെള്ള പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാകും കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി- തൊട്ടില്‍പാലം- പക്രതളം റോഡ് 15 മീറ്റര്‍ വീതിയില്‍ വയനാട്ടിലേക്കുള്ള ബദല്‍ റോഡായി വികസിപ്പിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്തി വിശദ പദ്ധതി റിപ്പോര്‍ട്ട്…