ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സഭ സംഘടിപ്പിച്ചു. കുടുംബശ്രീ-ബാലസഭ കലോത്സവങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ സംരംഭകരും കുടുംബശ്രീ സംസ്ഥാനത്ത് നടത്തിയ എന്റെ തൊഴില്‍ എന്റെ അഭിമാനം സര്‍വേയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളും തൊഴില്‍ സഭയില്‍ പങ്കെടുത്തു.…
തൊഴില്‍ അന്വേഷകരെ പങ്കെടുപ്പിച്ച് കൊണ്ട് തൊഴില്‍ സംരംഭക സാധ്യതകളും തൊഴില്‍ പരിശീലന സാധ്യതകളും പരിചയപ്പെടുത്തി സമഗ്രമായ തൊഴില്‍ ആസൂത്രണം സാധ്യമാക്കുന്നതിനായി അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍ തേടുന്നവര്‍ സ്വയംതൊഴില്‍ സംരംഭകര്‍, സംരംഭ പുനരുജ്ജീവനം…