എറണാകുളം: തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ പ്രവർത്തിക്കുന്ന കേരള റബ്ബർ ആന്റ് റിക്ലയിംസ് ലിമിറ്റഡ് കമ്പനിയിലെ തൊഴിൽത്തർക്കം ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ പരിഹരിച്ചു. കമ്പനിയിലെ തൊഴിൽ പ്രശ്നങ്ങളിൽ പരിഹാരം കാണണമെന്ന തൊഴിൽ സംഘടനകളുടെ ആവശ്യപ്രകാരമാണ്…