* പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നത ജോലികളിൽ വഴികാട്ടി രണ്ടു പേർ സിവിൽ സർവീസിൽ, ഒരാൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ. സംസ്ഥാനത്തെ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ലക്ഷ്യ പദ്ധതിയുടെ നേട്ടമാണിത്. ലക്ഷ്യ പദ്ധതിയുടെ ഭാഗമായി പരിശീലനം…

സിവിൽ സർവീസ് പരീക്ഷയിൽ 835-ാം റാങ്ക് നേടിയ ജി. കിരണിനെ പട്ടികജാതി- പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ് സിവിൽ സർവീസ് പരിശീലനത്തിനായി…