പ്രധാന അറിയിപ്പുകൾ | August 4, 2025 പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ലക്ഷ്യ സ്കോളർഷിപ്പ് പദ്ധതി പ്രകാരം സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് തെരെഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് www.scdd.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ബി.സി.എ/ ബി.ബി.എ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 9ന്