ഭൂമിക്ക് അർഹരായ മുഴുവൻ മനുഷ്യർക്കും ഭൂമി കൊടുക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. മോറാഴ വില്ലേജിലെ 135 കുടുംബങ്ങൾക്കുള്ള പട്ടയവിതരണവും മോറാഴ സ്മാർട്ട് വില്ലേജ്…