മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ മെഡിക്കൽ എൻട്രൻസ്, റസിഡൻഷ്യൽ ബാങ്ക് ടെസ്റ്റ്, പി.എസ്.സി എന്നിവയിൽ 2021-22 വർഷത്തിൽ പരിശീലനം നൽകാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.…