എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം സെന്ററിൽ ഏപ്രിൽ ആദ്യവാരം സ്‌കൂൾ വിദ്യാർഥികൾക്കായി വിവിധ വേനൽക്കാല പ്രോഗ്രാമിംഗ്/കോഡിംഗ് ക്ലാസുകൾ  ആരംഭിക്കുന്നു. ഏഴു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യം വരുന്നവർക്ക്…