സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ വ്യവസ്ഥകളെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കി വികാരവായ്‌പോടെ പകർന്നുകൊടുക്കേണ്ട ഉത്തരവാദിത്തം സാഹിത്യകാരന്മാർക്കുണ്ടെന്ന് സാംസ്‌കാരിക - സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരള സാഹിത്യ അക്കാദമി വാർഷികാഘോഷം…