സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുവസാഹിത്യ ക്യാമ്പ് നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ കഥ, കവിത രചനകള്‍ (മലയാളം) ജൂലൈ 30ന് മുന്‍പ് ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി അയയ്ക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍…