2025-26 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വഴി നടപ്പിലാക്കുന്ന ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് ഭവനവായ്പ സഹായം എടുത്തിട്ടുള്ള കുറഞ്ഞത്…