പത്തനംതിട്ട തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന പന്തളം നഗരസഭാ പരിധിയില്‍ ഇന്ന് (ജനുവരി 12) പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേട്ടും പത്തനംതിട്ട ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.