തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കുക…
* ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റി പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി…
മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന…
ഭൗതികമായി നാട്ടിലില്ലാത്തതിനാൽ ഭരണകൂടത്തിന്റെ പരിഗണനകളിൽ നിന്ന് മുൻപ് പുറത്തായിപ്പോയ പ്രവാസികൾക്ക് ഇന്ന് നാടിന്റെ ജനാധിപത്യ പ്രക്രിയയിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നു സ്പീക്കർ എ. എൻ. ഷംസീർ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ…
പ്രവാസി മലയാളി സമൂഹത്തിന് കരുതലേകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികൾക്ക് അഞ്ചാം ലോക കേരള സഭയിൽ തുടക്കമായി. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം എന്നിവ മുഖ്യമന്ത്രി പിണറായി…
ലോക കേരളസഭയുടെ അഞ്ചാം സമ്മേളനത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ പ്രത്യേക പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിയമസഭയിൽ നടന്ന ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എ എൻ…
ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന നിലയിലേക്കു കേരളം വളരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർവതല സ്പർശിയും സാമൂഹ്യ നീതിലിയധിഷ്ഠിതമായും സർക്കാർ കൊണ്ടുവരുന്ന വികസന പദ്ധതികൾ നാടിന്റെ സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലകളിൽ അഭൂതപൂർവമായ മാറ്റമുണ്ടാക്കുന്നതായും മുഖ്യമന്ത്രി…
പ്രവാസികളുടെ യാത്രാ പ്രശ്നം ഗൗരവത്തോടെ പരിഗണിക്കണമെന്നും കണ്ണൂരിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വേണമെന്നും ആവശ്യം. മൂന്നാം ലോക കേരള സഭയുടെ ഭാഗമായി നടന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രവാസികളുടെ മേഖലാതല ചർച്ചയിലാണ്…
പ്രവാസികളുടെ ഈ മഹാസംഗമത്തിൽ പ്രവാസികകൾക്ക് വേണ്ടി വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായി നോർക്ക ഡയറക്ടർ ആർ.രവിപിള്ള പറഞ്ഞു. ഇത്തരം സദസുകളിൽ വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും…
ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സംസ്ഥാനത്തിന് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുന്നതിലും പ്രവാസികൾ നിസ്തുലമായ പങ്ക് വഹിച്ചുവെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. മൂന്നാം ലോക കേരള സഭയെ അഭിസംബോധന ചെയ്ത്…
