ലോക്‌സഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയോഗിച്ച നോഡൽ ഓഫീസർമാരുടെയും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർമാരുടെയും (എആർഒ) യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.…

തിരഞ്ഞെടുപ്പ്: എന്‍ഫോഴ്സ്മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്സ്മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്നു. രേഖകളില്ലാത്ത പണം…

വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം  പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ്…

ലോക്സഭ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം ചെയ്തു. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. ഹർഷൻ ജില്ലാ കളക്ടർ ഡോ രേണുരാജിന് കൈമാറിയാണ് പ്രകാശനം ചെയ്തത്. തെരഞ്ഞെടുപ്പ് പൂർണ്ണമായും മാലിന്യ മുക്തമാക്കുക,…

ലോക്സഭാ തിരഞ്ഞെടുപ്പ് ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും പ്രിന്റിങ് ഫ്ളക്സ് അസോസിയേഷന്റെയും യോഗം ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരോധിത ഫ്ളക്സ് ഉപയോഗിക്കാതിരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പോളിങ് സ്റ്റേഷനുകളിലും ബൂത്തുകളിലും യോഗങ്ങളിലും,…

ലോക്സഭ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട എം.സി.സി പരാതി പരാഹാരത്തിന് ജില്ലയില്‍ കണ്‍ട്രോൾ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലാണ് 24 മണിക്കൂറും…

ജാതി-മത വികാരം വ്രണപ്പെടുത്തുന്ന പ്രചാരണം പാടില്ല വയനാട് മണ്ഡലത്തില്‍ 14.29 ലക്ഷം സമ്മതിദായകര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയപാര്‍ട്ടികളും പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ്…

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയ കക്ഷികള്‍ പരിപാടികള്‍ക്കായി ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ബുക്ക് ചെയ്യുന്നത് സംബന്ധിച്ചും പരിപാടിയുടെ തിയതി, സമയ വിവരങ്ങളും കളക്ടറേറ്റിലെ ആസൂത്രണ ഭവനിലെ പഴശ്ശി…

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡല പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നവരില്‍ നിന്നും പ്രിന്റിങ് സ്ഥാപന ഉടമകള്‍, മാനേജര്‍മാര്‍ സത്യവാങ്മൂലം വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍…

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍മാരുടെ എണ്ണം തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ…