മാറാക്കര പഞ്ചായത്തിലെ കരേക്കാട് ചിത്രംപള്ളി ജി.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 82 ലക്ഷം…

ഇടവെട്ടി ഗവ. എല്‍പി സ്‌കൂളില്‍ സ്പെക്ട്ര-2023 ന് തുടക്കമായി. സ്‌കൂള്‍ കുട്ടികളെ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിന് ആറു മാസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികളാണ് സ്‌പെക്ട്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. ശാസ്താംപാറ ശബരീനന്ദനം ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍…

സമഗ്ര ശിക്ഷാ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേനംകുളം എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച സ്റ്റാര്‍സ് വര്‍ണ്ണ കൂടാരം മാതൃകാ പ്രീപ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം വി ശശി എം.എല്‍.എ നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ്…