ഇടുക്കി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോളിംഗ് സ്റ്റേഷനിലേയ്ക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍ക്കുള്ള നിയമന ഉത്തരവ് ഇന്ന് (26/11/2020) മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ…