കാസര്‍ഗോഡ്: ജില്ലയില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികള്‍ കൊണ്ടുപോകുന്നതിനും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് യാത്രചെയ്യുന്നതിനും മറ്റും ആയി 924 വാഹനങ്ങള്‍ സജ്ജമായി.ബസ്, മിനി ബസ്,ട്രാവലര്‍,ജീപ്പ്/എല്‍ എം വി തുടങ്ങിയ വാഹനങ്ങളാണ്…
തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 55 വരെയുള്ള ഡിവിഷനുകളിലെ ബൂത്തുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ചെമ്പൂക്കാവിലെ മഹാരാജാസ് പോളിടെക്നിക് കോളേജിൽ നടന്നു. തൃശൂർ കോർപ്പറേഷനിലെ ഒന്ന് മുതൽ 28 വരെയുള്ള ഡിവിഷനിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ…