തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ അവലോകന യോഗം ചേർന്നു മാലിന്യനിർമാർജനം മുഖ്യപ്രവർത്തനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും ഇതിനായി പൊതുജനവിദ്യാഭ്യാസ പരിപാടികൾ ഊർജിതമാക്കണമെന്നും തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ…
ജനോപകാരപ്രദമായ പദ്ധതികളും പ്രവർത്തനങ്ങളും ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഏകീകൃത തദ്ദേശ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ സൗകര്യപ്രദമാകുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഏകീകൃത തദ്ദേശവകുപ്പ് നിലവിൽ വന്നതോടെ അഞ്ചായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന വകുപ്പുകളുടെ…
ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങൾ നിലവിൽ വന്നതിന്റെ പ്രഖ്യാപനവും ചട്ടങ്ങളുടെ പ്രകാശനവും നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം സ്വരാജ് ഭവൻ ഹാളിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ്…
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിശേഷാൽ ചട്ടങ്ങളുടേയും പുതിയ ലോഗോയുടെ പ്രൊമോ വിഡിയോയുടേയും പ്രകാശനം ഇന്ന്(01 നവംബർ) തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഉച്ചയ്ക്ക് 12ന് സ്വരാജ് ഭവൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ…
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 51 അഗ്രിക്കൾച്ചറൽ എൻജിനിയർമാരെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. പ്രതിമാസം 31,460 രൂപാ നിരക്കിൽ…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗം ഒക്‌ടോബര്‍ 28 ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ…
*നവകേരള തദ്ദേശകം 2.0 ഒക്ടോബർ 27 മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെ അവലോകനം ചെയ്യുന്നതിനും സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ആവിഷ്‌കരിച്ച വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നവകേരള…
അവകാശം അതിവേഗം' അതിദാരിദ്ര നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി അടിസ്ഥാന അവകാശ രേഖകളായ റേഷൻ കാർഡ്,ആധാർ കാർഡ്,തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ തയ്യാറാക്കി നൽകുന്ന പ്രത്യേക ബ്ലോക്ക്തല ക്യാമ്പ് മാനന്തവാടിയിൽ സംഘടിപ്പിച്ചു. തദ്ദേശ സ്വയം ഭരണ…
*നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലാതല സ്‌ക്വാഡുകൾ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.…
ഗുരുവായൂർ മണ്ഡലത്തിൽ സംരംഭക വർഷം പദ്ധതി വഴി ഒരു വർഷം ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് നൽകുന്നു. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഒരു…