ഇടുക്കി :   തദ്ദേശ തിരഞ്ഞെടുപ്പ് പോളിങ് ഉദ്ദ്യോഗസ്ഥരെ കൊവിഡ് സ്‌ക്രീനിങ് നടത്തുന്നതിനും രോഗലക്ഷണമുള്ളവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനും ആരോഗ്യ വകുപ്പ് മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ ഡിസംബര്‍ ഏഴിന് മെഡിക്കല്‍…

ഇടുക്കി:  തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്ക പ്പെട്ടവര്‍ക്ക് പകരമായും റിസര്‍വ്വ് ആയും നവംബര്‍ 30ന് ശേഷം തയ്യാറാക്കപ്പെട്ട ചില നിയമന ഉത്തരവുകളില്‍ പരിശീലന സ്ഥലവും തീയതിയും രേഖപ്പെടുത്തി യിട്ടില്ലാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം നിയമന ഉത്തരവുകള്‍…

ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ബാലറ്റ് പേപ്പറുകള്‍ വിതരണം ചെയ്തു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടറുടെ പക്കല്‍ നിന്ന് 16 ഡിവിഷനുകളിലേക്കായി 87850 ബാലറ്റുകളാണ് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൈപ്പറ്റിയത്. എട്ടു ബ്ലോക്കുകളിലെ…