സംസ്ഥാന ജി.എസ.ടി വകുപ്പിന്റെ ''ലക്കി ബിൽ'' ആപ്പിലെ 25 ലക്ഷം രൂപയുടെ   ക്രിസ്മസ് പുതുവത്സര  ബമ്പർ സമ്മാനവും, മറ്റ് പ്രതിമാസ സമ്മാനങ്ങളുടെ  ഫലവും  പ്രഖ്യാപിച്ചു. 25 ലക്ഷം രൂപയുടെ ക്രിസ്മസ് പുതുവത്സര  ബമ്പർ സമ്മാനം…