മാപ്പിളപ്പാട്ടിനെയും കലകളെയും കുറിച്ച് പഠനം നടത്തുന്നവർ ആശ്രയിക്കുന്ന ആധികാരിക രേഖയായ 'മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം' എന്ന കൃതിയുടെ പുതിയ പതിപ്പ് സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിക്കുന്നു.…