മടിക്കൈ ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ എം.കോം ഫിനാന്‍സ് കോഴ്സ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതിയായി. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672240911, 9497695826