വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ  വി ആർ വിനോദ് അറിയിച്ചു. ചൊവ്വാഴ്ച തവനൂരിലെ സർക്കാർ വൃദ്ധസദനം സന്ദർശിച്ച ജില്ലാ കളക്ടർ അന്തേവാസികളുടെ ജീവിത…