നവകേരളം കര്‍മ പദ്ധതി, വിദ്യാകിരണം മിഷന്‍ പദ്ധതിക്ക് കീഴില്‍ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ച ചെറിയമുണ്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു.…

പ്രവര്‍ത്തന മികവിലും ഗുണനിലവാരത്തിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം. ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കോട്ടക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍…

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവംബർ 27 മുതൽ 30 വരെ…

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ വിജയകരമെന്ന് കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. നിലമ്പൂര്‍ നഗരസഭയിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇ-ഹെല്‍ത്ത് കാര്‍ഡ് വിതരണവും സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…