മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ഉദ്യോഗസ്ഥർക്കായി ഭരണഭാഷാ ശിൽപശാല സംഘടിപ്പിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ വി.ആർ വിനോദ്…