ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കായി ചട്ട പ്രകാരം അയക്കുന്ന നോട്ടീസുകള്‍ ജനസൗഹൃദമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭരണഭാഷയില്‍…