അറിവുകൈമാറ്റത്തിലും പ്രസിദ്ധീകരണത്തിലുമടക്കം സഹകരണത്തിന് ധാരണയായി: മന്ത്രി ഡോ. ആർ ബിന്ദു മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനും നവവിജ്ഞാന സമൂഹ സൃഷ്ടിയിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയും സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ…

മലയാള സര്‍വകലാശാലയിലെ പ്രഥമ ഡി.ലിറ്റ് ബിരുദദാനം ഗവര്‍ണര്‍ നിര്‍വഹിച്ചു മലപ്പുറം: നല്ല സാഹിത്യത്തെയും മികച്ച എഴുത്തുകാരെയും തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കാനുള്ള മലയാള സര്‍വകാശാലയുടെ തീരുമാനം യുവ എഴുത്തുകാര്‍ക്കും സാഹിത്യ പ്രേമികള്‍ക്കും പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍…

മലപ്പുറം: മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ നാമധേയത്തിലുള്ള തിരൂരിലെ മലയാളസര്‍വകലാശാലയ്ക്ക് പുതിയ കെട്ടിട സമുച്ചയമൊരുങ്ങുന്നു. തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പ്രകൃതി സൗഹൃദ - ഭിന്നശേഷി സൗഹൃദ കാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി…