കേരള സംസ്ഥാന സാക്ഷരതാ മിഷൻ കേരളത്തിലെ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എസ് സി ഇ ആർ ടിയുടെയും സഹായത്തോടെ നടപ്പാക്കുന്ന 'മലയാളശ്രീ' ഓറിയന്റൽ സ്‌കൂൾ ഭാഷാ പഠനപദ്ധതിയ്ക്ക് തുടക്കമായി. തിരുവനന്തപുരം ശിക്ഷക്…