ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ മികച്ച രീതിയിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും ട്രോഫിയും നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും…