കാസര്‍കോട് കുഡ്‌ലു പെര്‍നടുക്കയിലെ ശ്രീമതി (28) യെ 2021 നവംബര്‍ മൂന്നു മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230100

കാസര്‍കോട് ജില്ലയിലെ മധൂര്‍ ഹിദായത്ത് നഗറിലെ ചെര്‍ക്കള വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ ടി.എം. ഉമ്മറി(60/21)നെ 2018 ഡിസംബര്‍ 15 മുതല്‍ കാണാനില്ലെന്ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ ഭാര്യ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ കാസര്‍കോട്…

കൊട്ടേക്കാട് ആനപ്പാറ കാട്ടില്‍ വീട്ടിലെ സുകുമാരന്റെ മകന്‍ സുനില്‍ കുമാറിനെ (25 വയസ്സ്) ജൂലൈ ഏഴു മുതല്‍ കാണാതായതായി മലമ്പുഴ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അറിയിച്ചു. വെളുത്ത നിറം, 55 കിലോ ഭാരം, 165…

കാസര്‍കോട്: ജില്ലയിലെ എരിഞ്ഞിക്കടവ് ആലപ്പടമ്പിലെ രാമന്‍ പണിക്കരുടെ മകള്‍ രസ്‌നയെ (29) ജൂലൈ ഏഴിന് രാവിലെ ഒമ്പത് മുതല്‍ കാണാനില്ലെന്ന പരാതിയില്‍ ചീമേനി പോലീസ് കേസെടുത്തു. പ്രതിശ്രുത വരനൊപ്പം ഫോട്ടോയെടുക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതിന് ശേഷം…

കാസര്‍കോട്: ജില്ലയിലെ നീലേശ്വരം കദളിക്കുത്തെ പി വി നിഖിലിന്റെ ഭാര്യ അഞ്ജലിയെയും (24), മകള്‍ വൈഗ ലക്ഷ്മി (മൂന്ന്)യെയും ഫെബ്രുവരി 15 മുതല്‍ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി. ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ പോകുന്നുവെന്ന്…

കാസര്‍കോട് ജില്ലയിലെ കുമ്പള പോലീസ്‌റ്റേഷനില്‍ കെ പി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം, കൊയിപ്പാടി പേരാലിലെ ഷെരീഫിനെ (36) കാണാനില്ല. 2020 നവംബര്‍ 10 ന് രാവിലെ 7.30 മുതലാണ് കാണാതായത്.…