വേളി ഗവ. യൂത്ത് ഹോസ്റ്റലിൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. 12,000 രൂപ ഓണറേറിയവും സൗജന്യ താമസ സൗകര്യവും ലഭിക്കും. അപേക്ഷ ആഗസ്റ്റ് 31നകം നൽകണം. പ്രായം…