തലചായ്ക്കാന്‍ സ്വന്തമായൊരിടം എന്ന ഓരോ മനുഷ്യന്റെയും സ്വപ്നങ്ങള്‍ക്ക് ചിറകേകുകയാണ് ചൂണ്ടല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ രായമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ. ഭൂരഹിത ഭവനരഹിതരായ ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി സ്വരൂപിക്കാന്‍…

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള  'മനസ്സോടിത്തിരി മണ്ണ്' കാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ.വി. മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി…