പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ കെ. പ്രേംകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി- 'മാനത്തോളം' പദ്ധതിയുടെ ഭാഗമായുള്ള ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമത്തിന് തുടക്കമായി. ഒറ്റപ്പാലം കണ്ണിയംപുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍…