കാസര്‍ഗോഡ്:  മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം വൈകാതെ ഉചിതമായ സ്ഥലത്ത് നിര്‍മ്മിക്കുമെന്നും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ അനുവദിക്കുമെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍. മഞ്ചേശ്വരം താലൂക്കിലെ ഹൊസബേട്ടു, ബങ്കര, മഞ്ചേശ്വരം, ബഡാരി…