മണിപ്പൂർ സ്വദേശിനി വിദ്യാർഥിനിയെ മന്ത്രി സന്ദർശിച്ചു മനഃസമാധാനത്തോടെ  ജീവിച്ച് വളരാൻ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. തൈക്കാട് ഗവൺമെന്റ് എൽ പി എസ് മൂന്നാം ക്ലാസ്…