പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാലുകളുടെ ശാസ്ത്രീയ നിര്‍ണയം നടത്തുന്നതിനായി നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടപ്പിലാക്കുന്ന നീര്‍ച്ചാല്‍ മാപ്പിംഗ് പ്രവര്‍ത്തനം സുരക്ഷിതമാക്കാം  പശ്ചിമഘട്ടം മാപ്പത്തോണ്‍ കേരള  പദ്ധതിക്ക് വെച്ചൂച്ചിറ…