ശക്തമായ മഴയിൽ കേടുപാടുകൾ സംഭവിച്ച മരോട്ടിച്ചാൽ പാലത്തിൻ്റെ സുരക്ഷ അടിയന്തരമായി ഉറപ്പു വരുത്തുമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങൾ നടത്തുമെന്നും റവന്യൂ മന്ത്രി കെ രാജൻ. പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി. കേരള…