നാല് വര്‍ഷത്തിനകം 1,550 വില്ലേജുകളിലെ റീസര്‍വെ പൂര്‍ത്തിയാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ ദൗത്യം നടപ്പാക്കുന്നതിനും, ഭൂസേവനങ്ങള്‍ കാലഘട്ടത്തിനനുസൃതമായി ആധുനിക വിവര…