കാന്റോണ്‍മെന്റ് സര്‍ക്കാര്‍ ടി ടി ഐയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മിച്ച ഒന്നാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനാണ് നഗരസഭയുടെ പ്രഥമ പരിഗണനയെന്ന് മേയര്‍ പറഞ്ഞു. 35…

കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.…