വീടുകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ച് ജലം ശേഖരിക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും…