കേരള മീഡിയ അക്കാദമി വനിതാ ഹോസ്റ്റല്‍ മേട്രണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ എട്ടിന് രാവിലെ 11.30ന് കാക്കനാട് മീഡിയ അക്കാദമിയില്‍ നടക്കും. 50 നും 60 നും ഇടയില്‍…