മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച മീഡിയ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും പൊതുജന സമ്പര്‍ക്കം ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് മീഡിയ ഡിവിഷന് രൂപം കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.…