2022 സെപ്റ്റംബർ 30ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം നം. 754(E) പ്രകാരം, എല്ലാ വിഭാഗത്തിൽപ്പെട്ട മെഡിക്കൽ ഉപകരണങ്ങളുടെ വിൽപന/ വിതരണത്തിന് (ഡ്രഗ്‌സ് റൂൾസ് 1945 പ്രകാരം ഔഷധ വിൽപ്പനയ്ക്ക് ലൈസൻസുള്ള സ്ഥാപനങ്ങൾക്കൊഴികെ) Medical Devices Sales Registration Certificate (Form MD-42) അനിവാര്യമാണ്. …