മലപ്പുറം: പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് വടക്കുംമുറി, പാണായി, ഇരുമ്പുഴി, പെരിമ്പലം, നറുകര, പുല്ലാര, പട്ടര്‍കുളം, വീമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ ഏഴ് റേഷന്‍ കടകളടക്കം…