അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നതും മർദ്ദനത്തോട് പൊരുത്തപ്പെടുന്നതുമല്ല യഥാർത്ഥ സമാധാനമെന്നും അത് തടവറയിൽ കഴിയുന്നതിന് തുല്യമാണെന്നും ചോദ്യം ചെയ്യുന്ന സമൂഹത്തിനേ സ്വാതന്ത്ര്യം അവകാശപ്പെടാനാവൂ എന്നും പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീൻ. കേരള നിയമസഭ സംഘടിപ്പിച്ച…
